×

ചോദ്യങ്ങളൊന്നുമില്ല…

ഒരു പരിപാടിക്കിടയിൽ, ഒരു സെൻമാസ്റ്ററെ കണ്ടുമുട്ടിയ മനഃശാസ്ത്രജ്ഞൻ അദ്ദേഹത്തോട് ചില ചോദ്യങ്ങൾ ചോദിക്കാൻ തീരുമാനിച്ചു..

“നിങ്ങൾ മനുഷ്യരെ എങ്ങനെയാണ് സഹായിക്കുന്നത്..” അദ്ദേഹം ചോദിച്ചു.

“കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ കഴിയാത്തിടത്ത് ഞാനവരെ എത്തിക്കുന്നു,” മാസ്റ്റർ മറുപടി നൽകി.


Join the discussion!