×

പുസ്തകങ്ങൾ ..

അറിയപ്പെടുന്ന തത്ത്വചിന്തകനും പണ്ഡിതനുമായിരുന്ന ഒരു മനുഷ്യൻ
വർഷങ്ങളോളം സെൻ പഠനത്തിനായി നീക്കി വെച്ചു. അവസാനം,
ജ്ഞാനോദയം കിട്ടിയ ദിവസ്സം, അദ്ദേഹം തന്റെ പുസ്തകങ്ങളെല്ലാം മുറ്റത്തേക്ക് കൊണ്ടുപോയിട്ടു കത്തിച്ചു കളഞ്ഞു..


Join the discussion!